പുറപ്പാട് 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഒടുവിൽ സിപ്പോറ+ ഒരു തീക്കല്ല്* എടുത്ത് പുത്രന്റെ അഗ്രചർമം പരിച്ഛേദന* ചെയ്‌ത് അത് അവന്റെ പാദങ്ങളിൽ മുട്ടാൻ ഇടയാക്കി. എന്നിട്ട് അവൾ, “അങ്ങ് എനിക്കൊരു രക്തമണവാളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്‌തത്” എന്നു പറഞ്ഞു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:25 വീക്ഷാഗോപുരം,3/15/2004, പേ. 28
25 ഒടുവിൽ സിപ്പോറ+ ഒരു തീക്കല്ല്* എടുത്ത് പുത്രന്റെ അഗ്രചർമം പരിച്ഛേദന* ചെയ്‌ത് അത് അവന്റെ പാദങ്ങളിൽ മുട്ടാൻ ഇടയാക്കി. എന്നിട്ട് അവൾ, “അങ്ങ് എനിക്കൊരു രക്തമണവാളനായതുകൊണ്ടാണ് ഇങ്ങനെ ചെയ്‌തത്” എന്നു പറഞ്ഞു.