-
പുറപ്പാട് 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 എന്നാൽ മുമ്പ് ഉണ്ടാക്കിയിരുന്ന അത്രയുംതന്നെ ഇഷ്ടികകൾ നിങ്ങൾ അവരെക്കൊണ്ട് ഉണ്ടാക്കിക്കണം. അതിന് ഒരു കുറവും വരുത്താൻ സമ്മതിക്കരുത്, കാരണം അവർ മടിയന്മാരാണ്. അതുകൊണ്ടാണ് അവർ ‘ഞങ്ങൾക്കു പോകണം, ഞങ്ങൾക്കു ഞങ്ങളുടെ ദൈവത്തിനു ബലി അർപ്പിക്കണം!’ എന്നു പറഞ്ഞ് മുറവിളികൂട്ടുന്നത്.
-