-
പുറപ്പാട് 5:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അടിമപ്പണി ചെയ്യിക്കുന്ന അധികാരികളാണെങ്കിൽ, “വയ്‌ക്കോൽ തന്നിരുന്ന സമയത്ത് ചെയ്തിരുന്നതുപോലെ ഓരോ ദിവസത്തെയും പണി ചെയ്തുതീർക്കണം” എന്നു പറഞ്ഞ് അവരുടെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടുമിരുന്നു.
-