പുറപ്പാട് 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അപ്പോൾ ഫറവോൻ പറഞ്ഞു: “നിങ്ങൾ മടിയന്മാരാണ്, മടിയന്മാർ!+ അതുകൊണ്ടാണ് ‘ഞങ്ങൾക്കു പോകണം, യഹോവയ്ക്കു ബലി അർപ്പിക്കണം!’ എന്നൊക്കെ നിങ്ങൾ പറയുന്നത്.+
17 അപ്പോൾ ഫറവോൻ പറഞ്ഞു: “നിങ്ങൾ മടിയന്മാരാണ്, മടിയന്മാർ!+ അതുകൊണ്ടാണ് ‘ഞങ്ങൾക്കു പോകണം, യഹോവയ്ക്കു ബലി അർപ്പിക്കണം!’ എന്നൊക്കെ നിങ്ങൾ പറയുന്നത്.+