-
പുറപ്പാട് 5:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 അപ്പോൾ മോശ യഹോവയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “യഹോവേ, എന്തിനാണ് ഈ ജനത്തെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? എന്തിനാണ് എന്നെ അയച്ചത്?
-