പുറപ്പാട് 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 എന്നാൽ മോശ യഹോവയോടു പറഞ്ഞു: “ഇസ്രായേല്യർപോലും ഞാൻ പറഞ്ഞതു കേട്ടില്ല.+ പിന്നെ ഫറവോൻ എങ്ങനെ കേൾക്കാനാണ്, പോരെങ്കിൽ ഞാൻ തപ്പിത്തടഞ്ഞാണു സംസാരിക്കുന്നതും.”*+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:12 വീക്ഷാഗോപുരം,12/15/2015, പേ. 15
12 എന്നാൽ മോശ യഹോവയോടു പറഞ്ഞു: “ഇസ്രായേല്യർപോലും ഞാൻ പറഞ്ഞതു കേട്ടില്ല.+ പിന്നെ ഫറവോൻ എങ്ങനെ കേൾക്കാനാണ്, പോരെങ്കിൽ ഞാൻ തപ്പിത്തടഞ്ഞാണു സംസാരിക്കുന്നതും.”*+