-
പുറപ്പാട് 6:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 എന്നാൽ ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻ ഇസ്രായേല്യർക്കും ഈജിപ്തിലെ രാജാവായ ഫറവോനും എന്തെല്ലാം ആജ്ഞകൾ കൊടുക്കണമെന്ന് യഹോവ വീണ്ടും മോശയോടും അഹരോനോടും പറഞ്ഞു.
-