പുറപ്പാട് 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി നീട്ടി നിലത്തെ പൊടിയിൽ അടിക്കുക. അപ്പോൾ അതു കൊതുകുകളായി* ഈജിപ്ത് ദേശത്തെല്ലാം നിറയും.’”
16 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി നീട്ടി നിലത്തെ പൊടിയിൽ അടിക്കുക. അപ്പോൾ അതു കൊതുകുകളായി* ഈജിപ്ത് ദേശത്തെല്ലാം നിറയും.’”