പുറപ്പാട് 8:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 എന്നാൽ മോശ പറഞ്ഞു: “അതു ശരിയാകില്ല. കാരണം ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കുന്ന ബലികൾ ഈജിപ്തുകാർക്ക് അറപ്പാണ്.+ ഈജിപ്തുകാരുടെ കൺമുന്നിൽവെച്ച് അവർക്ക് അറപ്പു തോന്നുന്ന ബലി അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയില്ലേ? പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:26 വീക്ഷാഗോപുരം,3/15/2004, പേ. 25
26 എന്നാൽ മോശ പറഞ്ഞു: “അതു ശരിയാകില്ല. കാരണം ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കുന്ന ബലികൾ ഈജിപ്തുകാർക്ക് അറപ്പാണ്.+ ഈജിപ്തുകാരുടെ കൺമുന്നിൽവെച്ച് അവർക്ക് അറപ്പു തോന്നുന്ന ബലി അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയില്ലേ?