-
പുറപ്പാട് 8:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 അങ്ങനെ യഹോവ മോശ പറഞ്ഞതുപോലെ ചെയ്‌തു. ആ ഈച്ചകൾ ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ദാസരെയും ജനത്തെയും വിട്ട് പോയി.
-