പുറപ്പാട് 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഫറവോൻ അന്വേഷിച്ചപ്പോൾ ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തിട്ടില്ല! എന്നിട്ടും ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവും തട്ടിയില്ല; ഫറവോൻ ജനത്തെ വിട്ടില്ല.+
7 ഫറവോൻ അന്വേഷിച്ചപ്പോൾ ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തിട്ടില്ല! എന്നിട്ടും ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവും തട്ടിയില്ല; ഫറവോൻ ജനത്തെ വിട്ടില്ല.+