-
പുറപ്പാട് 9:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “ചൂളയിലെ പുകക്കരി രണ്ടു കൈയും നിറയെ വാരുക. മോശ അതു ഫറവോന്റെ മുന്നിൽവെച്ച് വായുവിലേക്ക് എറിയണം.
-