-
പുറപ്പാട് 9:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അതുകൊണ്ട് ആളയച്ച്, മൃഗങ്ങളടക്കം വയലിൽ നിനക്കുള്ളതെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുക. വീട്ടിലേക്കു കൊണ്ടുവരാതെ, വയലിൽ പെട്ടുപോകുന്ന ഏതു മനുഷ്യനും മൃഗവും ആലിപ്പഴം വീണ് ചാകും.”’”
-