-
പുറപ്പാട് 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ച് വരുത്തി, അവരോടു പറഞ്ഞു: “ഇപ്രാവശ്യം ഞാൻ പാപം ചെയ്തിരിക്കുന്നു. യഹോവ നീതിമാനാണ്. ഞാനും എന്റെ ജനവും ആണ് തെറ്റുകാർ.
-