പുറപ്പാട് 9:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “നഗരത്തിൽനിന്ന് പുറത്ത് കടന്നാൽ ഉടൻ ഞാൻ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിക്കും. ഇടിമുഴക്കം നിന്നുപോകും, ആലിപ്പഴം പെയ്യുന്നതും നിൽക്കും. ഭൂമി യഹോവയുടേതാണെന്ന് അങ്ങനെ ഫറവോൻ അറിയും.+
29 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “നഗരത്തിൽനിന്ന് പുറത്ത് കടന്നാൽ ഉടൻ ഞാൻ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിക്കും. ഇടിമുഴക്കം നിന്നുപോകും, ആലിപ്പഴം പെയ്യുന്നതും നിൽക്കും. ഭൂമി യഹോവയുടേതാണെന്ന് അങ്ങനെ ഫറവോൻ അറിയും.+