-
പുറപ്പാട് 11:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 യഹോവ ജനത്തിന് ഈജിപ്തുകാരുടെ പ്രീതി ലഭിക്കാൻ ഇടയാക്കി. കൂടാതെ മോശതന്നെയും ഇതിനോടകം ഈജിപ്ത് ദേശത്ത്, ഫറവോന്റെ ദാസരുടെ ഇടയിലും ജനത്തിന്റെ ഇടയിലും, അങ്ങേയറ്റം ആദരണീയനായിത്തീർന്നിരുന്നു.
-