8 ഫറവോന്റെ ദാസരെല്ലാം നിശ്ചയമായും എന്റെ അടുത്ത് വന്ന് എന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച്, ‘നീയും നിന്നെ അനുഗമിക്കുന്ന എല്ലാ ജനവും ഇവിടം വിട്ട് പോകുക!’ എന്നു പറയും.+ അപ്പോൾ ഞാൻ പോകും.” ഇതു പറഞ്ഞിട്ട് മോശ ഉഗ്രകോപത്തോടെ ഫറവോന്റെ അടുത്തുനിന്ന് പോയി.