39 അവർ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെടുത്തു. ഈജിപ്തിൽനിന്ന് പെട്ടെന്ന് ഓടിച്ചുവിട്ടതുകൊണ്ട് അവർ മാവ് പുളിപ്പിച്ചില്ലായിരുന്നു; മറ്റു ഭക്ഷണസാധനങ്ങൾ ഒന്നും കൈയിൽ കരുതാനും അവർക്കു സമയം കിട്ടിയില്ല.+