-
പുറപ്പാട് 13:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഫറവോൻ ജനത്തെ വിട്ടപ്പോൾ, ഫെലിസ്ത്യരുടെ നാട്ടിലൂടെ ഒരു എളുപ്പവഴിയുണ്ടായിരുന്നിട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമുണ്ടായാൽ അതു കണ്ട് ജനം മനസ്സുമാറ്റി ഈജിപ്തിലേക്കു തിരിച്ചുപോയേക്കാം” എന്നു ദൈവം പറഞ്ഞു.
-