പുറപ്പാട് 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അതുകൊണ്ട് ജനം ചെങ്കടലിന് അടുത്തുള്ള വിജനഭൂമിവഴി ചുറ്റിവളഞ്ഞ് പോകാൻ ദൈവം ഇടയാക്കി.+ സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ് ഇസ്രായേല്യർ ഈജിപ്ത് ദേശം വിട്ട് പോയത്. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:18 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),9/2018, പേ. 26
18 അതുകൊണ്ട് ജനം ചെങ്കടലിന് അടുത്തുള്ള വിജനഭൂമിവഴി ചുറ്റിവളഞ്ഞ് പോകാൻ ദൈവം ഇടയാക്കി.+ സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ് ഇസ്രായേല്യർ ഈജിപ്ത് ദേശം വിട്ട് പോയത്.