പുറപ്പാട് 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+
19 ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+