പുറപ്പാട് 15:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്പുള്ളതായിരുന്നതുകൊണ്ട് അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മോശ അതിനു മാറ എന്നു പേരിട്ടത്. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:23 ‘നിശ്വസ്‌തം’, പേ. 20
23 അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്പുള്ളതായിരുന്നതുകൊണ്ട് അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മോശ അതിനു മാറ എന്നു പേരിട്ടത്.