പുറപ്പാട് 17:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “അമാലേക്കിന്റെ കൈ യാഹിന്റെ സിംഹാസനത്തിന്+ എതിരെ ഉയർന്നിരിക്കുന്നതുകൊണ്ട് തലമുറതലമുറയോളം യഹോവയ്ക്ക് അമാലേക്കിനോടു യുദ്ധമുണ്ടായിരിക്കും”+ എന്നു മോശ പറഞ്ഞു.
16 “അമാലേക്കിന്റെ കൈ യാഹിന്റെ സിംഹാസനത്തിന്+ എതിരെ ഉയർന്നിരിക്കുന്നതുകൊണ്ട് തലമുറതലമുറയോളം യഹോവയ്ക്ക് അമാലേക്കിനോടു യുദ്ധമുണ്ടായിരിക്കും”+ എന്നു മോശ പറഞ്ഞു.