പുറപ്പാട് 18:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 സിപ്പോറയോടൊപ്പം അവളുടെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു.+ “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി താമസിക്കുകയാണല്ലോ” എന്നു പറഞ്ഞ് മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു.
3 സിപ്പോറയോടൊപ്പം അവളുടെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു.+ “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി താമസിക്കുകയാണല്ലോ” എന്നു പറഞ്ഞ് മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു.