പുറപ്പാട് 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മോശയുടെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി അമ്മായിയപ്പനായ യിത്രൊ വിജനഭൂമിയിൽ, സത്യദൈവത്തിന്റെ പർവതത്തിന് അടുത്ത് പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:5 അവരുടെ വിശ്വാസം അനുകരിക്കുക, പേ. 7
5 മോശയുടെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി അമ്മായിയപ്പനായ യിത്രൊ വിജനഭൂമിയിൽ, സത്യദൈവത്തിന്റെ പർവതത്തിന് അടുത്ത് പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു.