-
പുറപ്പാട് 18:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ഉടൻതന്നെ മോശ അമ്മായിയപ്പനെ സ്വീകരിക്കാൻ ചെന്നു. മോശ യിത്രൊയുടെ മുന്നിൽ കുമ്പിട്ട് അദ്ദേഹത്തെ ചുംബിച്ചു. അവർ തമ്മിൽത്തമ്മിൽ ക്ഷേമാന്വേഷണം നടത്തിയിട്ട് കൂടാരത്തിന് അകത്തേക്കു പോയി.
-