പുറപ്പാട് 18:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇസ്രായേലിനുവേണ്ടി യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ വഴിമധ്യേ അവർക്കു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും+ യഹോവ അവരെ മോചിപ്പിച്ച വിധത്തെക്കുറിച്ചും മോശ അമ്മായിയപ്പനോടു വിവരിച്ചു.
8 ഇസ്രായേലിനുവേണ്ടി യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ വഴിമധ്യേ അവർക്കു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും+ യഹോവ അവരെ മോചിപ്പിച്ച വിധത്തെക്കുറിച്ചും മോശ അമ്മായിയപ്പനോടു വിവരിച്ചു.