-
പുറപ്പാട് 18:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 മോശ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോൾ യിത്രൊ ചോദിച്ചു: “നീ എന്താണ് ഈ ചെയ്യുന്നത്? രാവിലെമുതൽ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ അടുത്ത് വരുന്നുണ്ടല്ലോ. എന്തിനാണു നീ ഒറ്റയ്‌ക്ക് ഇതു ചെയ്യുന്നത്?”
-