19 ഇപ്പോൾ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ. ഞാൻ നിനക്ക് ഒരു വഴി പറഞ്ഞുതരാം. ദൈവം നിന്റെകൂടെയുണ്ടായിരിക്കുകയും ചെയ്യും.+ നീ സത്യദൈവത്തിന്റെ മുമ്പാകെ ജനത്തിന്റെ പ്രതിനിധിയായി സേവിക്കണം.+ സത്യദൈവത്തിന്റെ മുന്നിൽ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതു നീയായിരിക്കണം.+