പുറപ്പാട് 21:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിയിട്ട് ആ വ്യക്തി മരിക്കുന്നെങ്കിൽ അതിനെ കല്ലെറിഞ്ഞ് കൊല്ലണം.+ അതിന്റെ മാംസം കഴിക്കരുത്. കാളയുടെ ഉടമസ്ഥനോ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനാണ്. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:28 വീക്ഷാഗോപുരം,4/15/2010, പേ. 29
28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിയിട്ട് ആ വ്യക്തി മരിക്കുന്നെങ്കിൽ അതിനെ കല്ലെറിഞ്ഞ് കൊല്ലണം.+ അതിന്റെ മാംസം കഴിക്കരുത്. കാളയുടെ ഉടമസ്ഥനോ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനാണ്.