-
പുറപ്പാട് 21:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 ഒരുവന്റെ കാള മറ്റൊരുവന്റെ കാളയ്‌ക്കു ക്ഷതമേൽപ്പിച്ചിട്ട് അതു ചത്തുപോയാൽ അവർ ജീവനുള്ള കാളയെ വിറ്റിട്ട്, കിട്ടുന്ന തുക പങ്കിട്ടെടുക്കണം. ചത്ത മൃഗത്തെയും അവർ പങ്കിട്ടെടുക്കണം.
-