-
പുറപ്പാട് 22:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “മൃഗങ്ങളെ വയലിലോ മുന്തിരിത്തോട്ടത്തിലോ മേയാൻ വിടുന്ന ഒരാൾ അവയെ മറ്റൊരുവന്റെ വയലിൽ ചെന്ന് മേയാൻ അനുവദിച്ചാൽ അവൻ തന്റെ സ്വന്തം വയലിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ലതു നഷ്ടപരിഹാരമായി കൊടുക്കണം.
-