പുറപ്പാട് 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “ഒരാൾ പണമോ സാധനങ്ങളോ ആരെയെങ്കിലും സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അത് അയാളുടെ വീട്ടിൽനിന്ന് കളവുപോയാൽ, കള്ളനെ കണ്ടുകിട്ടുന്നപക്ഷം കള്ളൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+
7 “ഒരാൾ പണമോ സാധനങ്ങളോ ആരെയെങ്കിലും സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അത് അയാളുടെ വീട്ടിൽനിന്ന് കളവുപോയാൽ, കള്ളനെ കണ്ടുകിട്ടുന്നപക്ഷം കള്ളൻ ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+