-
പുറപ്പാട് 22:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 നിയമവിരുദ്ധമായി സാധനങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്നുള്ള എല്ലാ പരാതികളിലും—അതു കാള, കഴുത, ആട്, വസ്‌ത്രം എന്നിങ്ങനെ നഷ്ടപ്പെട്ട എന്തിനെക്കുറിച്ചായാലും—‘ഇത് എന്റേതാണ്!’ എന്ന് ഒരാൾ അവകാശപ്പെടുന്നെങ്കിൽ രണ്ടു കക്ഷികളും കേസുമായി സത്യദൈവത്തിന്റെ മുന്നിൽ വരണം.+ കുറ്റക്കാരനെന്നു ദൈവം പ്രഖ്യാപിക്കുന്നവൻ സഹമനുഷ്യന് ഇരട്ടി നഷ്ടപരിഹാരം കൊടുക്കണം.+
-