-
പുറപ്പാട് 22:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “ഒരാൾ ആരുടെയെങ്കിലും പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും വളർത്തുമൃഗമോ ചത്തുപോകുകയോ അതിന് അംഗഭംഗം സംഭവിക്കുകയോ അതിനെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുകയോ ചെയ്യുകയും അതിനു സാക്ഷികൾ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ.
-