-
പുറപ്പാട് 22:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ഒരു വന്യമൃഗം അതിനെ കടിച്ചുകീറിയതാണെങ്കിൽ അയാൾ തെളിവായി അതു കൊണ്ടുവരണം. വന്യമൃഗം പിച്ചിച്ചീന്തിയ ഒന്നിനുവേണ്ടിയും നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല.
-