-
പുറപ്പാട് 22:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 “എന്നാൽ ആരെങ്കിലും സഹമനുഷ്യനിൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ അതിന് അംഗഭംഗം സംഭവിക്കുകയോ അതു ചാകുകയോ ചെയ്യുന്നെങ്കിൽ കടം വാങ്ങിയ വ്യക്തി നഷ്ടപരിഹാരം കൊടുക്കണം.
-