പുറപ്പാട് 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “വിവാഹനിശ്ചയം കഴിയാത്തൊരു കന്യകയെ ഒരാൾ വശീകരിച്ച് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വധുവില കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.+
16 “വിവാഹനിശ്ചയം കഴിയാത്തൊരു കന്യകയെ ഒരാൾ വശീകരിച്ച് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ വധുവില കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം.+