-
പുറപ്പാട് 22:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 എന്നാൽ അവളെ അവനു കൊടുക്കാൻ അവളുടെ അപ്പൻ ഒട്ടും സമ്മതിക്കുന്നില്ലെങ്കിൽ അവൻ വധുവിലയ്ക്കു തുല്യമായ തുക കൊടുക്കണം.
-