പുറപ്പാട് 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ദൈവം പിന്നെ മോശയോടു പറഞ്ഞു: “നീയും അഹരോനും, നാദാബും അബീഹുവും,+ ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും യഹോവയുടെ അടുത്തേക്കു കയറിച്ചെന്ന് കുറച്ച് ദൂരെ നിന്ന് കുമ്പിടുക.
24 ദൈവം പിന്നെ മോശയോടു പറഞ്ഞു: “നീയും അഹരോനും, നാദാബും അബീഹുവും,+ ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും യഹോവയുടെ അടുത്തേക്കു കയറിച്ചെന്ന് കുറച്ച് ദൂരെ നിന്ന് കുമ്പിടുക.