പുറപ്പാട് 24:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നാൽ മോശ തനിച്ചായിരിക്കണം യഹോവയെ സമീപിക്കേണ്ടത്, മറ്റുള്ളവർ സമീപിക്കരുത്. ജനത്തിൽ ആരും അവന്റെകൂടെ കയറിപ്പോകരുത്.”+
2 എന്നാൽ മോശ തനിച്ചായിരിക്കണം യഹോവയെ സമീപിക്കേണ്ടത്, മറ്റുള്ളവർ സമീപിക്കരുത്. ജനത്തിൽ ആരും അവന്റെകൂടെ കയറിപ്പോകരുത്.”+