പുറപ്പാട് 24:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ മോശ യഹോവയുടെ വാക്കുകളെല്ലാം എഴുതിവെച്ചു.+ മോശ അതിരാവിലെ എഴുന്നേറ്റ് പർവതത്തിന്റെ അടിവാരത്തിൽ ഒരു യാഗപീഠവും ഇസ്രായേലിന്റെ 12 ഗോത്രത്തിന് അനുസൃതമായി 12 തൂണും നിർമിച്ചു.
4 അപ്പോൾ മോശ യഹോവയുടെ വാക്കുകളെല്ലാം എഴുതിവെച്ചു.+ മോശ അതിരാവിലെ എഴുന്നേറ്റ് പർവതത്തിന്റെ അടിവാരത്തിൽ ഒരു യാഗപീഠവും ഇസ്രായേലിന്റെ 12 ഗോത്രത്തിന് അനുസൃതമായി 12 തൂണും നിർമിച്ചു.