പുറപ്പാട് 24:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഇസ്രായേലിലെ ഈ ശ്രേഷ്ഠപുരുഷന്മാർക്കു ദൈവം ഹാനിയൊന്നും വരുത്തിയില്ല.+ അവർ സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയും അവിടെവെച്ച് തിന്നുകയും കുടിക്കുകയും ചെയ്‌തു.
11 ഇസ്രായേലിലെ ഈ ശ്രേഷ്ഠപുരുഷന്മാർക്കു ദൈവം ഹാനിയൊന്നും വരുത്തിയില്ല.+ അവർ സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയും അവിടെവെച്ച് തിന്നുകയും കുടിക്കുകയും ചെയ്‌തു.