-
പുറപ്പാട് 26:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 കൂടാരത്തുണികളുടെ നീളത്തിൽ മിച്ചമുള്ള ഭാഗം വിശുദ്ധകൂടാരത്തിന്റെ രണ്ടു വശവും മറച്ച് അതിന്റെ രണ്ടു വശത്തും ഓരോ മുഴം വീതം തൂങ്ങിക്കിടക്കും.
-