പുറപ്പാട് 27:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 മുറ്റത്തിന് 100 മുഴം നീളവും+ 50 മുഴം വീതിയും ഉണ്ടായിരിക്കും. പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടുള്ള മറശ്ശീലകളുടെ ഉയരമാകട്ടെ അഞ്ചു മുഴവും. അതിനു ചെമ്പുചുവടുകളും ഉണ്ടായിരിക്കണം.
18 മുറ്റത്തിന് 100 മുഴം നീളവും+ 50 മുഴം വീതിയും ഉണ്ടായിരിക്കും. പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടുള്ള മറശ്ശീലകളുടെ ഉയരമാകട്ടെ അഞ്ചു മുഴവും. അതിനു ചെമ്പുചുവടുകളും ഉണ്ടായിരിക്കണം.