പുറപ്പാട് 28:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ആ രണ്ടു കല്ലും ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെക്കണം.+ അഹരോൻ അവരുടെ പേരുകൾ യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി തന്റെ രണ്ടു തോൾവാറുകളിലും വഹിക്കും.
12 ആ രണ്ടു കല്ലും ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെക്കണം.+ അഹരോൻ അവരുടെ പേരുകൾ യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി തന്റെ രണ്ടു തോൾവാറുകളിലും വഹിക്കും.