-
പുറപ്പാട് 28:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 “അഹരോൻ വിശുദ്ധത്തിലേക്കു വരുമ്പോൾ തന്റെ ഹൃദയത്തിന്മേലുള്ള, ന്യായവിധിയുടെ മാർച്ചട്ടയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ യഹോവയുടെ മുമ്പാകെ ഒരു നിത്യസ്മാരകമായി വഹിക്കണം.
-