പുറപ്പാട് 29:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 ഞാൻ സാന്നിധ്യകൂടാരവും യാഗപീഠവും വിശുദ്ധീകരിക്കും. കൂടാതെ, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി ഞാൻ അഹരോനെയും പുത്രന്മാരെയും വിശുദ്ധീകരിക്കും.+
44 ഞാൻ സാന്നിധ്യകൂടാരവും യാഗപീഠവും വിശുദ്ധീകരിക്കും. കൂടാതെ, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി ഞാൻ അഹരോനെയും പുത്രന്മാരെയും വിശുദ്ധീകരിക്കും.+