-
പുറപ്പാട് 32:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഇതു കണ്ടപ്പോൾ അഹരോൻ അതിനു മുന്നിൽ ഒരു യാഗപീഠം പണിതു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവമുണ്ട്.”
-