-
പുറപ്പാട് 32:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 പക്ഷേ മോശ പറഞ്ഞു:
“അത് ഒരു വിജയഗീതമല്ല,
തോൽവിയെ ചൊല്ലിയുള്ള വിലാപഗീതവുമല്ല;
ഞാൻ കേൾക്കുന്നതു മറ്റൊരുതരം ഗാനാലാപനത്തിന്റെ ശബ്ദമാണ്.”
-